കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു
Apr 29, 2025 09:38 AM | By VIPIN P V

കോതമം​ഗലം: ( www.truevisionnews.com ) കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. ഭയന്ന് ഓടിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ്ആശുപത്രിയിലേക്ക് മാറ്റി.

Man collapses dies after fleeing from wild elephant

Next TV

Related Stories
'കൈവിടാതെ ചേർത്തുപിടിക്കും';  നിർധന കുടുംബത്തിന് വീട് നിർമിക്കാൻ  കൊകൊട്ടിക്കളി മത്സരവുമായി റെസിഡൻസ് അസോസിയേഷൻ

Apr 28, 2025 08:19 PM

'കൈവിടാതെ ചേർത്തുപിടിക്കും'; നിർധന കുടുംബത്തിന് വീട് നിർമിക്കാൻ കൊകൊട്ടിക്കളി മത്സരവുമായി റെസിഡൻസ് അസോസിയേഷൻ

നിർധന കുടുംബത്തിന് വീട് നിർമിക്കാനായി കൊകൊട്ടിക്കളി മത്സരം സംഘടിപ്പിച്ച് നീറിക്കോട് ഒ.എൽ.എച്ച് റെസിഡൻസ്...

Read More >>
ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവം; അമ്മയ്‌ക്കെതിരെ കേസ്

Apr 28, 2025 06:52 AM

ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവം; അമ്മയ്‌ക്കെതിരെ കേസ്

തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ ...

Read More >>
മാനസിക വെല്ലുവിളി നേരിടുന്ന മകനെ അച്ഛൻ മർദ്ദിക്കുന്ന വീഡിയോ പകർത്തി അമ്മ; പോക്സോ കേസ് കോടതി തള്ളി

Apr 27, 2025 08:05 PM

മാനസിക വെല്ലുവിളി നേരിടുന്ന മകനെ അച്ഛൻ മർദ്ദിക്കുന്ന വീഡിയോ പകർത്തി അമ്മ; പോക്സോ കേസ് കോടതി തള്ളി

കുട്ടിയെ വധിക്കാൻ ശ്രമിച്ചതായി കാണിച്ച്​ ഭാര്യ നൽകിയ കേസ് പോക്സോ കോടതി...

Read More >>
Top Stories